Surprise Me!

Congress Padyatra Likely T Pave Way For Rahul Gandhi's Come Back | Oneindia Malayalam

2019-09-24 697 Dailymotion

congress padyatra likely to way to rahul gandhi come back<br />തുടര്‍ച്ചയായി തിരിച്ചടിയേല്‍ക്കുന്ന കോണ്‍ഗ്രസിനെ വീണ്ടും സജീവമാക്കാന്‍ സോണിയ ഗാന്ധിയുടെ ശ്രമം. രാജ്യവ്യാപകമായ പദയാത്ര നടത്താനാണ് തീരുമാനം. അധ്യക്ഷ പദവി രാജിവച്ച ശേഷം അകന്ന് നില്‍ക്കുന്ന രാഹുല്‍ ഗാന്ധിയെ വീണ്ടും സജീവമാക്കുക എന്ന ലക്ഷ്യവും പദയാത്രയ്ക്കുണ്ടെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.<br />

Buy Now on CodeCanyon